tag:blogger.com,1999:blog-3239136196317286912.post7945076966767963957..comments2023-03-06T00:19:47.142-08:00Comments on UNEDITEDWRITINGS: 'അസമയത്തെ' പെണ്ണിന്റെ യാത്രBijurajhttp://www.blogger.com/profile/00155062457731694985noreply@blogger.comBlogger24125tag:blogger.com,1999:blog-3239136196317286912.post-50209106936059315372013-03-02T09:51:45.388-08:002013-03-02T09:51:45.388-08:00തസ്നിക്ക് തുറന്നു പറയാന്‍ ധൈര്യവും അവസരവും ഉണ്ടായി...തസ്നിക്ക് തുറന്നു പറയാന്‍ ധൈര്യവും അവസരവും ഉണ്ടായി. അല്ലാതെ, അവര്‍ പറഞ്ഞത് പോലെ തന്നെ അതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. Anonymousnoreply@blogger.comtag:blogger.com,1999:blog-3239136196317286912.post-33415174669141819942011-09-05T22:42:21.879-07:002011-09-05T22:42:21.879-07:00ഐ. ടി യിലും മറ്റും നഗരങ്ങളില്‍ രാത്രിയായാലും പകലായ...ഐ. ടി യിലും മറ്റും നഗരങ്ങളില്‍ രാത്രിയായാലും പകലായാലും ജോലി ചെയ്യുന്ന എത്രയോ സ്ത്രീകള്‍ ഉണ്ടായിട്ട ഈ തസ്നി ബാനുവിന് മാത്രം ഇത്ര മാത്രം ദുരനുഭവങ്ങള്‍ എങ്ങനെ ഉണ്ടായി എന്നാ എന്റെ സംശയം!!!! ഈ ആര്ടിക്കിളില് തന്നെ നാലെണ്ണം വിവരിച്ചു !!aneezonehttps://www.blogger.com/profile/04255013856246654826noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-34720517027228106362011-07-20T12:53:14.797-07:002011-07-20T12:53:14.797-07:00അബ്ബാ... Proud of you.... കേരളത്തിലെ ഒരു സതമാനം ആള...അബ്ബാ... Proud of you.... കേരളത്തിലെ ഒരു സതമാനം ആളുകള്‍ ഇത് പോലെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ നാട് നന്നാവും ....
കുട്ടിമാളു comment ഇഷ്ടപ്പെട്ടു :-)Malpasohttps://www.blogger.com/profile/16589893255218977165noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-87008122645964411982011-07-20T02:31:58.262-07:002011-07-20T02:31:58.262-07:00എന്നും അമ്മ തല്ലുകൊള്ളപ്പെടാതിരിക്കാന് നാം പലവശങ്...എന്നും അമ്മ തല്ലുകൊള്ളപ്പെടാതിരിക്കാന് നാം പലവശങ്ങള്‍ കാണുകതന്നെ വേണം. അല്ലെങ്കില്‍ സിദ്ധീക്ക പറഞ്ഞതുപോലെ അടുത്ത ആക്രമണത്തിനായി കാതിരിക്കാം
കമ്പോള സ്ത്രീ വിമോചന വാദം
.Anonymousnoreply@blogger.comtag:blogger.com,1999:blog-3239136196317286912.post-84938223376905013392011-07-19T11:01:04.524-07:002011-07-19T11:01:04.524-07:00സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വാര്ത്തയാകുമ...സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ നാമെല്ലാം ആ ക്രൂരതക്കെതിരെ ശക്തമായി അപലപിക്കുകയും ഭരിക്കുന്നവരെ പഴിചാരുകയും വേണ്ടത്ര പോലീസ് സംരക്ഷണം നല്‍കുന്നില്ല എന്ന് പരാതി പറയുകയും ചെയ്യാറുണ്ട്, അത് കഴിഞ്ഞാല്‍ അടുത്ത ആക്രമണത്തിനായി കാതിരിക്കാരാണ് പതിവ്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-42784344694447948172011-07-19T08:15:07.883-07:002011-07-19T08:15:07.883-07:00അമ്മയെ തല്ലിയാലും രണ്ടു വശമാ.. ഞാനൊന്നും പറയുന്നില...അമ്മയെ തല്ലിയാലും രണ്ടു വശമാ.. ഞാനൊന്നും പറയുന്നില്ലഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-91977671823351814292011-07-18T21:00:47.244-07:002011-07-18T21:00:47.244-07:00സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ട...സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. ഒരു വശത്ത് സിനിമയും പരസ്യവും മാധ്യങ്ങളുമുപയോഗിച്ച് ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് കടുത്തനിയമവും ശിക്ഷയും കൊണ്ടുവരുന്നതില്‍ എന്താണ് കാര്യം. ഇതാണ് അധികാരികളുടെ ഏറ്റവും വലിയ തട്ടിപ്പ്. സ്ത്രീ ശരീരത്തെ കച്ചവട വസ്തുവായി മാധ്യമങ്ങളിലൂടെ സിനിമയിലൂടേയും പ്രചരിപ്പിക്കുന്നടത്തോളം കാലം ഈ ആക്രമണങ്ങള്‍ കൂടിക്കൊണ്ടിരിക്കും. അതുകൊണ്ട് അവക്കെതിരെ സ്ഥായിയായ സമരം സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുക. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
.Anonymousnoreply@blogger.comtag:blogger.com,1999:blog-3239136196317286912.post-36577124111591760182011-07-18T03:52:58.864-07:002011-07-18T03:52:58.864-07:00feeresh .. ആ കമന്റിന്റെ സൌന്ദര്യം കണ്ട് ആരപ്പാ ഇത്...feeresh .. ആ കമന്റിന്റെ സൌന്ദര്യം കണ്ട് ആരപ്പാ ഇത് ന്ന് നോക്കി ചെന്നതാ..ആകെ പ്രൊഫൈൽ വ്യൂസ് ഒന്ന്.. ആ മഹത് ഭാഗ്യം എനിക്ക്.. ഹൊ.. ധന്യയായി..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-19845478236447770392011-07-18T03:17:01.997-07:002011-07-18T03:17:01.997-07:00പെണ്ണ് എന്ന അസ്ഥിത്വം സ്വാഭാവികമായി പ്രകടിപ്പിക്കാ...പെണ്ണ് എന്ന അസ്ഥിത്വം സ്വാഭാവികമായി പ്രകടിപ്പിക്കാന്‍ ആവശ്യമായ ഗുണങ്ങള്‍ ഇല്ലാതെ വരുമ്പോള്‍
കൃത്രിമമായി ഇത്തരം സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചെടുത്ത് അതില്‍ കൂടെ നേടിയെടുക്കുകയാണ് ഇവള് ചെയ്യുന്നത്.
തന്നെ ആരും ശ്രദ്ധിക്കുന്ന തോത്ിലുള്ള സൌന്ദര്യം ഇല്ലാത്ത പെണ്‍ക്കുട്ടി ഇതു പോലെ ഒരാള്‍ തന്നെ കയറി
പിടിച്ച കാര്യം ആവര്‍ത്തിച്ചു പറയുന്ന കഥ എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.പ്രകൃതി വിരുദ്ധത ക്കാണു തസ്നീ വാദിക്കുന്നത്. വളരെ അപൂര്‍വം ജീവികളില്‍ മാത്രമാണ് ഗൃഹാഭരണം പുരുഷ
വര്ഗ്ഗത്ിനുള്ളത്. ഭൂരിപക്ഷവും സ്ത്രീകള്‍ക് തന്നെ. അത് അല്ലേ നല്ലതും.feereshhttps://www.blogger.com/profile/08207533178872778223noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-40889957736973620062011-07-17T21:49:37.521-07:002011-07-17T21:49:37.521-07:00@Sakshi >> Like for ur comment@Sakshi >> Like for ur commentInduhttps://www.blogger.com/profile/02033869526521326503noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-44489687220419330992011-07-17T12:19:57.016-07:002011-07-17T12:19:57.016-07:00Thasni, you have my empathy on what happened to yo...Thasni, you have my empathy on what happened to you. I too have couple of such things in my life. I got no support from others and I was scared to act on my own. I believe the change should come from inside. Every woman should start realising it is not a bad thing to go out in public at night and that she should be respected for an individual. Then we for one and all should convince our fathers brothers and friends that they should in turn respond on her behalf in a society in favor of the girl. If we are able to report 1 or 2 such incidents where the man is cornered and the lady is spared off condemn, then I should say, the mindset of every man who consider a girl at night is a public property; should change...
And Kannuraan, you have my sympathy for not having a lady in ur life other than for her body. There are so may beautiful relationships in life besides flesh, blood and emotions where a lady is invloved.Sakshihttps://www.blogger.com/profile/13591204096690117984noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-19393293607211429662011-07-17T09:52:24.327-07:002011-07-17T09:52:24.327-07:00@kannuraan
>>കണ്ണൂരാന്‍ ആണ്കുട്ടിയാ>>...@kannuraan
>>കണ്ണൂരാന്‍ ആണ്കുട്ടിയാ>> Kashtam ...,
Aankuttiyaayitt jeevikk, athe parayaanullu thaangalod..,Induhttps://www.blogger.com/profile/02033869526521326503noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-20699127439724644722011-07-16T08:36:03.377-07:002011-07-16T08:36:03.377-07:00Disliking Kannuran's Comments, :(
Sad that he ...Disliking Kannuran's Comments, :(
Sad that he can not stand a bold woman.
Sad that he responded that way.
Down with you man.Vinayaraj V Rhttps://www.blogger.com/profile/04674046945479202837noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-31270188431986619302011-07-16T07:59:50.609-07:002011-07-16T07:59:50.609-07:00@ anuwarrier:
എങ്കില്‍ ഞാന്‍പോയി കുറച്ചുകാലംമുന്പ...@ anuwarrier:
എങ്കില്‍ ഞാന്‍പോയി കുറച്ചുകാലംമുന്പ് ജീവിച്ചു തിരിച്ചുവരാം.
എന്ത്യേ!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-81924541675694829422011-07-16T07:49:06.813-07:002011-07-16T07:49:06.813-07:00കണ്ണൂരാനെ,
കഷ്ടം... താങ്കള്‍ ജീവിക്കെണ്ടിയിരുന്നത...കണ്ണൂരാനെ,
കഷ്ടം... താങ്കള്‍ ജീവിക്കെണ്ടിയിരുന്നത് കഴിഞ്ഞ നൂറ്റാണ്ടിനും മുന്‍പായിരുന്നു... ഇന്ത്യന്‍ ഭരണ ഘടന ഉണ്ടാകുന്നതിനും മുന്‍പ്... ഇപ്പറഞ്ഞ വാചകം നിയമപരമായി നിങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിക്കാം എന്ന് അറിയുക. നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളുടെ ഗതികേട്. അവരെ മനുഷ്യരായി കണക്കാക്കാനുള്ള മനസ്സ് പോലും കാണിക്കാത്തവരെ കുറിച്ച് സഹതാപിക്കനല്ലാതെ എന്തുചെയ്യാന്‍?Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-27639070310785122762011-07-16T05:11:54.302-07:002011-07-16T05:11:54.302-07:00@ Anu Warrier: സ്ത്രീകളുടെ അസമയത്തെ യാത്രയെക്കുറി...@ Anu Warrier: സ്ത്രീകളുടെ അസമയത്തെ യാത്രയെക്കുറിച്ചാ കണ്ണൂരാന്‍ പരാമര്‍ശിച്ചത്. അല്ലാതെ ആണുങ്ങളുടെ യാത്രയെപ്പറ്റിയല്ല. കണ്ണൂരാന്‍ ആണ്കുട്ടിയാ. കമന്റിലൂടെ ഒന്നൂടെ കണ്ണോടിക്കൂ ഭായ്!

>> സ്ത്രീകള്‍ എങ്ങോട്ട് പോകണമെന്നും എന്തുചെയ്യണമെന്നും ഞങ്ങള്‍ തന്നെ തീരുമാനിക്കും.സ്വതന്ത്രവും നിര്‍ഭയവുമായ യാത്ര ഞങ്ങളുടെ അവകാശമാണ്; രാത്രിയായാലും പകലായാലും <<

ഈ വാക്കുകള്‍ അഹങ്കാരത്തിന്റെതാണ്. തറവാട്ടില്‍പിറന്ന മങ്കകള്‍ വീട്ടിലെ ആണുങ്ങളോട് ചോദിച്ചേ പുറത്തിറങ്ങൂ. അല്ലാത്തവരുടെ യാത്രക്ക് അഴിഞാട്ടമെന്നാ പച്ചമലയാളം! അപ്പോള്‍പിന്നെ തല്ലുകിട്ടിയാലും തല്ലിക്കൊന്നാലും ആണുങ്ങള് അഭിപ്രായം പറയും!

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-59588922819301268452011-07-15T21:33:20.919-07:002011-07-15T21:33:20.919-07:00ഒരു പാട് അര്‍ത്ഥമുള്ള ചോദ്യങ്ങള്‍ എനിയ്ക്ക് തന്നാണ...ഒരു പാട് അര്‍ത്ഥമുള്ള ചോദ്യങ്ങള്‍ എനിയ്ക്ക് തന്നാണ് ഈ ബ്ലോഗ് അവസാനിയ്ക്കുന്നത്.ഇന്നും എന്നും ഭയപ്പടോട് കൂടിയല്ലാതെ കേരളത്തിലെ ഒരു തെരുവിലേയ്ക്ക് ഇറങ്ങാന്‍ സ്ത്രീകള്‍ക്ക് സാധിയ്ക്കാത്ത ഈ അവസ്ഥയ്ക് എന്നാണ് മാറ്റം വരുന്നത്.ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ഒരു പാട് മുന്നേറ്റം കൈവരിച്ച മലയാളി, ലോകത്തിന്റെ ഇതു കോണിലും സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച മലയാളി എന്നാല്‍ സ്വന്തം നാട്ടില്‍ സുരക്ഷിതതോടെ ജീവിയ്കാന്‍ സ്ത്രീയ്ക് സ്വാതന്ത്ര്യം നല്‍കാത്ത അവസ്ഥയില്‍ ഇന്നും തളയ്ക്കപെട്ടിരിയ്കുന്നു എന്ന് പറയാതെവയ്യ.നമ്മുടെ എല്ലാ നേട്ടങ്ങളെയും പുറകോട്ടു വലിയ്ക്കുന്ന ഈ അവസ്ഥയ്ക് കാരണകാരന്‍ ഈ നമ്മളൊക്കെയാണ് എന്ന തിരിച്ചറിവ് ആണ് ആദ്യം വേണ്ടത്.സ്ത്രീയെ ഒരു വ്യക്തിയായി കാണാന്‍ ഇനിയും നമ്മള് പഠിയ്ക്കാണോ? ഇത്രയും കാലം പഠിച്ചതൊന്നും പോരെ ?
തെസ്നി നിന്റെ വാക്കുകള്‍ ഒരു ചാട്ടുളി പോലെ പലരുടെയും നെഞ്ചില്‍ കൊള്ളുന്നുണ്ട് അത് തന്നെ ഞങ്ങള്‍ക്ക് സന്തോഷം നല്കുന്നു.അഭിവാദ്യങ്ങള്‍ !Sudheer Chattanathhttps://www.blogger.com/profile/15858011643464581103noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-56614418258816559642011-07-15T13:57:49.567-07:002011-07-15T13:57:49.567-07:00പ്രിയ ചങ്ങാതി തസ്നി,താങ്കളുടെ ഒരു ചോദ്യം ശക്തവും വ...പ്രിയ ചങ്ങാതി തസ്നി,താങ്കളുടെ ഒരു ചോദ്യം ശക്തവും വളരെ നീതിപൂർവ്വകവുമാണ്.......ഏതു പാതിരാത്രിയിലും പുരുഷന് എവിടേയും നടക്കാം എന്തുകൊണ്ട് ഒരു ആവശ്യത്തിനു വേണ്ടി രാത്രിയിൽ യാത്രചെയ്യാൻ സ്ത്രീയ്ക്കായിക്കൂടാ.....നൂറുശതമാനം യോജിക്കുകയാണ് ആ വാദത്തോട്..താങ്കളെ പോലെയുള്ള ഒരുപാട് സ്ത്രീകൾ കാമം കരഞ്ഞുതീർക്കാൻ പോലും കഴിയാത്ത ഞരമ്പുരോഗികളായ നരാധമന്മാരുടെ ഇരകളാക്കപ്പെട്ടിട്ടുണ്ട് ഇരുളിലും പകലിലും...താങ്കളിലെ ചോദ്യം ഞാൻ എന്നോട് ചോദിച്ചാൽ മാത്രമെ എനിക്കതിന്റെ പൂർണ്ണമായ അർത്ഥതലത്തിലെടുക്കാൻ കഴിയുള്ളു....ആശംസകൾ....നന്മകൾ നേരുന്നു ...എല്ലാ പിന്തുണയും ഒരു പുരുഷൻ എന്ന നിലയിൽ തന്നെ നൽകുന്നു..........കണ്ണൻ!!mayilpeilihttps://www.blogger.com/profile/03587294776019966127noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-44993083772219870482011-07-15T10:59:38.828-07:002011-07-15T10:59:38.828-07:00This comment has been removed by the author.Robinhttps://www.blogger.com/profile/17487692931608294541noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-10937280950042757142011-07-15T10:09:59.676-07:002011-07-15T10:09:59.676-07:00dear thasni, i hope Thesni could say the names of ...dear thasni, i hope Thesni could say the names of media stood with her in related to Kakkanadu issue? I need the names of media,with you and the media openly against you- this is out of a curiosity...Mangattuhttps://www.blogger.com/profile/12186761152706910584noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-43249395559062014142011-07-15T09:23:01.731-07:002011-07-15T09:23:01.731-07:00കണ്ണൂരാന്‍... അപ്പൊ നിങ്ങള്‍ രാത്രിയില്‍ ഇറങ്ങി നട...കണ്ണൂരാന്‍... അപ്പൊ നിങ്ങള്‍ രാത്രിയില്‍ ഇറങ്ങി നടന്നാല്‍ നിങ്ങളെയും ആളുകള്‍ക്ക് തല്ലാമല്ലോ, ല്ലേ? മിണ്ടാതെ കൊണ്ടോണ്ട് വീട്ടില്‍ പോയ്ക്കൊളുമായിരിക്കും... നല്ല കുട്ടി...Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-39849651572984546962011-07-15T07:03:41.739-07:002011-07-15T07:03:41.739-07:00:(:(Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-39308386598480264042011-07-15T06:21:17.569-07:002011-07-15T06:21:17.569-07:00@@
>> സ്ത്രീകള്‍ എങ്ങോട്ട് പോകണമെന്നും എന്തു...@@
>> സ്ത്രീകള്‍ എങ്ങോട്ട് പോകണമെന്നും എന്തുചെയ്യണമെന്നും ഞങ്ങള്‍ തന്നെ തീരുമാനിക്കും.സ്വതന്ത്രവും നിര്‍ഭയവുമായ യാത്ര ഞങ്ങളുടെ അവകാശമാണ്; രാത്രിയായാലും പകലായാലും <<

ഒലക്ക!
ചുമ്മാതല്ല തല്ലു വാങ്ങിക്കൂട്ടുന്നത്. സ്ത്രീകളുടെ അഴിഞ്ഞാട്ടം തന്നെയാണ് മിക്ക പ്രശ്നങ്ങള്‍ക്കും കാരണം. അത് മനസ്സിലാക്കാതെ ആണുങ്ങളെ കുറ്റം പറയുന്നു.
ഹമ്പട വീരപ്പാ..!

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3239136196317286912.post-7985122608151961292011-07-15T00:24:56.246-07:002011-07-15T00:24:56.246-07:00വായിച്ചു.. :)വായിച്ചു.. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com